പ്രിയ psc ഉദ്യോഗാർത്ഥികളെ,കേരള പി.എസ്.സി നടത്തിയ ഇന്ത്യ റിസർവ് ബറ്റാലിയൻ പോലീസ് കോൺസ്റ്റബിൾ റെഗുലർ വിങ് കാറ്റഗറി നമ്പർ 466/2021 ന്റെ റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ടുണ്ടല്ലോ.18 മാസക്കാലം കേരളത്തിന്..

പ്രിയ psc ഉദ്യോഗാർത്ഥികളെ,

കേരള പി.എസ്.സി നടത്തിയ ഇന്ത്യ റിസർവ് ബറ്റാലിയൻ പോലീസ് കോൺസ്റ്റബിൾ റെഗുലർ വിങ് കാറ്റഗറി നമ്പർ 466/2021 ന്റെ റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ടുണ്ടല്ലോ.18 മാസക്കാലം കേരളത്തിന് അകത്തും പാരാ മിലിട്ടറി ഫോഴ്സിന്റെ കൂടെ കേരളത്തിന് പുറത്തും ഉൾപ്പെടുന്ന തീവ്രമായ പരിശീലന കാലയളവുള്ളതും പരിശീലനം പൂർത്തിയാക്കി കേരളത്തിന് അകത്തും പുറത്തും ജോലി ഉണ്ടാകുന്നതുമായ  ഈ തസ്തികയിൽ മറ്റു റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു ജോലി സാധ്യത ഉള്ളവരും ഈ ജോലിയോട് താല്പര്യം ഇല്ലാത്തവരും *ഡിലീഷൻ* നൽകിയാൽ റാങ്ക് ലിസ്റ്റിൽ ഈ ജോലി സ്വപ്നം കണ്ടിരിക്കുന്ന ഒരുപാട് ഉദ്യോഗാർഥികൾക്ക് അതൊരു സ്വപ്ന സാക്ഷാത്കാരത്തിന് കാരണമായേക്കും.
IRB തസ്തികയിൽ Deletion കൊടുക്കാൻ അഗ്രഹിക്കുന്നവർ ദയവ് ചെയ്ത് മെസ്സേജ് അയക്കുക👉 9544435349

Comments